റാഫേൽ വിഷയത്തിൽ രാജ്യത്തെ തെറ്റിദ്ധരിപ്പിച്ച കോൺഗ്രസും രാഹുൽ ഗാന്ധിയും മാപ്പു പറയുക എന്നാവശ്യപ്പെട്ട് ബി.ജെ.പി സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് ധർണ സംസ്ഥാന സെക്രട്ടറി ജെ.ആർ. പത്മകുമാർ ഉദ്‌ഘാടനം ചെയ്യുന്നു. ജില്ലാ പ്രസിഡന്റ് എസ്. സുരേഷ്, നേമം വാർഡ് കൗൺസിലർ എം.ആർ. ഗോപൻ, മഹിളാ മോർച്ച ജില്ലാ പ്രസിഡന്റ് വലിയശാല ബിന്ധു, പാപ്പനംകോട് സജി തുടങ്ങിയവർ സമീപം