പാലപ്പൂര്: ചരുവിള വീട്ടിൽ പരേതനായ മാധവൻ നാടാരുടെ ഭാര്യ മീനാക്ഷി (86) നിര്യാതയായി. മക്കൾ: ക്ലീറ്റസ് (സി.പി.എം പാപ്പാൻചാണി ബ്രാഞ്ച് അംഗം),പരേതനായ പീറ്റർ, ശ്രീകുമാരി. മരുമക്കൾ: സരോജം, ദിവാകരൻ, രവീന്ദ്രൻ. പ്രാർത്ഥന: ചൊവ്വാഴ്ച രാവിലെ 8 ന് പാലപ്പൂര് ഹോളിക്രോസ് ദേവാലയത്തിൽ.