ബാലരാമപുരം: വഴിമുക്ക് പൂവാർ റോഡ് തേരിയിൽ വീട്ടിൽ അഹമ്മദ് കണ്ണിന്റെ മകൻ അബൂബക്കർ(60) നിര്യാതനായി.ഭാര്യ:നസീമ.മക്കൾ:ഫാത്തിമ,അബ്ദുൽ ഖാദർ.മരുമക്കൾ:ഹാദി.