സി.എസ്.ഐ ദക്ഷിണകേരളമഹായിടവക വജ്രജൂബിലി ആഘോഷവും പൊതു സമ്മേളനത്തിന്റെയും ഉദ്ഘാടനം തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് നടന്ന ചടങ്ങിൽ മന്ത്രി കടകംപളളി സുരേന്ദ്രൻ നിർവഹിക്കുന്നു.ദക്ഷിണ കേരളമഹായിടവക ബിഷപ്പ് എ.ധർമ്മരാജ് റസാലം,പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല,എം.എൽ.എ മാരായ വി.എസ് ശിവകുമാർ,എം.വിൻസെന്റ്,കെ.എസ് ശബരീനാഥൻ,സി.കെ ഹരീന്ദ്രൻ,ഐ.ബി സതീഷ്,അടൂർ പ്രകാശ് എം.പി,എം.വിജയകുമാർ,എൻ.ശക്തൻ,ബെൻ ഡാർവിൻ തുടങ്ങി പ്രമുഖർ സമീപം

സി.എസ്.ഐ ദക്ഷിണകേരളമഹായിടവക വജ്രജൂബിലി ആഘോഷവും പൊതു സമ്മേളനത്തിന്റെയും ഉദ്ഘാടനം തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് നടന്ന ചടങ്ങിൽ മന്ത്രി കടകംപളളി സുരേന്ദ്രൻ നിർവഹിക്കുന്നു.ദക്ഷിണ കേരളമഹായിടവക ബിഷപ്പ് എ.ധർമ്മരാജ് റസാലം,പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല,അടൂർ പ്രകാശ് എം.പി,എം.എൽ.എ മാരായ വി.എസ് ശിവകുമാർ,കെ.എസ് ശബരീനാഥൻ,കെ.ആൻസലൻ,ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു, എം.പി,എം.വിജയകുമാർ,എൻ.ശക്തൻ,അൻസജിത റസ്സൽ,തുടങ്ങി പ്രമുഖർ സമീപം
സി.എസ്.ഐ ദക്ഷിണകേരളമഹായിടവക വജ്രജൂബിലി ആഘോഷവും പൊതു സമ്മേളനത്തിന്റെയും ഉദ്ഘാടനത്തിന് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്തെത്തിയ മന്ത്രി കടകംപളളി സുരേന്ദ്രൻ ദക്ഷിണ കേരളമഹായിടവക ബിഷപ്പ് എ.ധർമ്മരാജ് റസാലം,പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരുമായ് സംഭാഷണത്തിൽ
സി.എസ്.ഐ ദക്ഷിണകേരളമഹായിടവക വജ്രജൂബിലി ആഘോഷവും പൊതു സമ്മേളനത്തിന്റെയും ഉദ്ഘാടന ചടങ്ങിനെത്തിയ വിശ്വാസികളെ കൊണ്ട് നിറഞ്ഞ തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനം