ss

കവടിയാർ: ദേവസ്വം ബോർഡ് ജംഗ്ഷൻ നോർത്ത് ക്ലിഫ് ഹൗസ് ലാവണ്യയിൽ (കിഴേകുഞ്ചുവീട്) മോഹനൻ നായർ(65​,റിട്ട. സിഡ്‌കോ) നിര്യാതനായി. ഭാര്യ: ലീനകുമാരി (സിഡ്‌കോ).മക്കൾ:വിശാഖ് (സ്റ്റാർ ഹെൽത്ത്), അഭിരാമി മോഹൻ (ജനയുഗം).