മാറനല്ലൂർ: അരുമാളൂർ അരുവിയോട് തടത്തരികത്ത് വീട്ടിൽ ശ്രീകണ്ഠൻനായർ (64) നിര്യാതനായി.ഭാര്യ:രുഗ്മിണിഅമ്മ.മക്കൾ: സുജിത്, പ്രശാന്ത്.എസ്. നായർ മരുമകൾ:ക്യഷ്ണപ്രിയ.സഞ്ചയനം: ഞായറാഴ്ച രാവിലെ 8ന്.