
തൈക്കാട് :സംഗീത് നഗർ 410 സൂര്യയിൽ ആർ.ശശിധരൻ പിള്ളയുടെ ഭാര്യ രാധ ശശിധരൻ (71) നിര്യാതയായി . മക്കൾ: ഡോ. ദിനേശ് ആർ എസ്. (സൈക്യാട്രിസ്റ്റ്, ഗവ. മാനസികാരോഗ്യ കേന്ദ്രം, തിരുവനന്തപുരം), ദീപ ആർ.എസ്. (അസോഷ്യേറ്റ് ഡയറക്ടർ, സി-ഡാക്, തിരുവനന്തപുരം). മരുമക്കൾ: ഡോ.സരിത കോലരത്ത് (മെഡിക്കൽ ഓഫീസർ, ഗവ. ഹോമിയോ ഡിസ്പെൻസറി, മുള്ളുമല), ബിജു പ്രസാദ് ബി. ( ഇ എം.എ.ഡി. മേധാവി, വി.എസ്.എസ്. സി., തിരുവനന്തപുരം. സംസ്കാരം ഇന്ന് രാവിലെ 11ന് കൊല്ലം പെരിനാട് റെയിൽവേ സ്റ്റേഷന് എതിർവശം കളത്തൂരഴികത്ത് വീട്ടുവളപ്പിൽ. സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്.