മുടപുരം: മുടപുരം ജങ്ഷനിൽ ശ്രീമന്ദിരത്തിൽ വി. ശ്രീകുമാർ(61) നിര്യാതനായി . ഭാര്യ: ഷീല. മക്കൾ: ജിജോ, വിപിൻ, സൂരജ്. മരുമകൾ: രാജി. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന് .