വർക്കല: കുരയ്ക്കണ്ണി ആയില്യത്തിൽ ശങ്കരിഅമ്മ ( 79 ) നിര്യാതയായി. മക്കൾ :രേണുക ,രാജശേഖരൻ നായർ ,പ്രകാശ്. മരുമക്കൾ :രാജേന്ദ്രൻ നായർ , പുഷ്പ, ബിന്ദു .സംസ്‌കാരം ഇന്ന് രാവിലെ 10 30ന് .