ഖത്തർ ഏവിയേഷൻ സർവീസ്
ഖത്തർ ഏവിയേഷൻ സർവീസിൽ ഡ്രൈവർ/മെസഞ്ചർ, ഫിനാൻസ് അസിസ്റ്റന്റ്, ജിഎസ്ഇ ടെക്നീഷ്യൻ, വർക്ക്ഷോപ് അസിസ്റ്റന്റ്, മാനേജർ ലോഡ് കൺട്രോൾ, ഗ്രാഫിക് ഡിസൈൻ ഓഫീസർ, ഓപ്പറേഷ്ണൽ ട്രെയിനിംഗ് മാനേജർ, ക്വാളിറ്റിആൻഡ് കംപ്ളയൻസ്ഓഫീസർ എന്നിങ്ങനെയാണ് ഒഴിവ്.കമ്പനി വെബ്സൈറ്റ് : www.qataraviation.com. വിശദവിവരങ്ങൾക്ക്: /omanjobvacancy.com.
ഖത്തർ പെട്രോളിയം
ഖത്തർ പെട്രോളിയത്തിൽ വിവിധ തസ്തികകളിലേക്ക് റിക്രൂട്ട്മെന്റ് നടത്തുന്നു. അഡ്മിൻ അസിസ്റ്റന്റ്, അഡ്മിൻ അസിസ്റ്റന്റ് (ഹ്യൂമൻ റിസോഴ്സ്), ഡെവലപ്മെന്റ് സൂപ്പർവൈസർ, ബഡ്ജറ്റ് അനലിസ്റ്റ്, ഓപ്പറേറ്റർ, അസിസ്റ്റന്റ് ബയർ എന്നിങ്ങനെയാണ് ഒഴിവുകൾ. കമ്പനി വെബ്സൈറ്റ് :qp.com.qa. വിശദവിവരങ്ങൾക്ക്: /omanjobvacancy.com
ഖത്തർ എക്സിക്യൂട്ടീവ്
ഖത്തർ എക്സിക്യൂട്ടീവിൽ ലൈസൻസ്ഡ് എയർക്രാഫ്റ്റ് എൻജിനിയറിംഗ് വിഭാഗങ്ങളിൽ ടെക്നിക്കൽ എൻജിനീയർ ഒഴിവുണ്ട്. 2020 ഫെബ്രുവരി വരെ അപേക്ഷിക്കാം. ടെക്നിക്കൽ എൻജിനീയറിംഗിൽ ബിരുദമോ ഡിപ്ളോമയോ പാസായവർക്ക് അപേക്ഷിക്കാം. എയർക്രാഫ്റ്റ് മെയിന്റനൻസിൽ 6 വർഷത്തെ തൊഴിൽ പരിചയം ആവശ്യമാണ്. വിശദമായ ബയോഡേറ്റ സഹിതം http://careers.qatarairways.com എന്ന വെബ്സൈറ്റിലൂടെ അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: /omanjobvacancy.com
ദുബായ് ഹെൽത്ത് അതോറിട്ടി
ദുബായ് ഹെൽത്ത് അതോറിറ്റിയിൽ നിരവധി ഒഴിവുകൾ. നെഫ്രോളജി കൺസൾട്ടന്റ്, ജനറൽ സർജറി സ്പെഷ്യലിസ്റ്റ് രജിസ്റ്റാർ , ഫിസിയോതെറാപ്പിസ്റ്റ് 2, സീനിയർ ഒക്കുപ്പേഷണൽ തെറാപ്പിസ്റ്റ്, ന്യൂക്ളിയർ മെഡിസിൻ, ഹെമറ്റോളിസ്റ്റ്, ഫിസിയാട്രിസ്റ്റ്, ന്യൂക്ളിയർ മെഡിസിൻ കൺസൾട്ടന്റ്, ഓങ്കോളജി സർജൻ കൺസൾട്ടന്റ്, പാത്തോളജി കൺസൾട്ടന്റ്, പീഡിയാട്രിക് ഹെമറ്റോളജി കൺസൾട്ടന്റ്, റേഡിയോളജി കൺസൾട്ടന്റ്, അനസ്തേഷ്യ കൺസൾട്ടന്റ്, ഇൻവേസീവ് കാർഡിയോളജി കൺസൾട്ടന്റ്, സീനിയർ ന്യൂക്ളിയർ മെഡിസിൻ ടെക്നോളജിസ്റ്റ്, ക്ളിനിക്കൽ സൈന്റിസ്റ്റ്, എന്നിങ്ങനെയാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്: jobs.dubaicareers.ae. വിശദവിവരങ്ങൾക്ക്: gulfjobvacancy.com
വൈറ്റ് ഹാറ്റ്സ്
ദുബായിലെ വൈറ്റ്ഹാറ്റ്സ് കമ്പനിയിൽ നിരവധി ഒഴിവുകളുണ്ട്. ഓൺലൈനായി അപേക്ഷിക്കാൻ
whitehatsme.comഎന്ന കമ്പനി സൈറ്റ് ഉപയോഗിക്കാം. വിശദവിവരങ്ങൾക്ക്: jobsindubaie.com
ദുബായ് മുനിസിപ്പാലിറ്റി
ദുബായ് മുനിസിപ്പാലിറ്റിയിൽ ഫിഷറീസ് സ്പെഷ്യലിസ്റ്റ്, ജിഐഎസ് സ്പെഷ്യലിസ്റ്റ്, ഫോട്ടോഗ്രാഫർ, സ്ട്രക്ചറൽ എൻജിനീയർ തുടങ്ങിയ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. കമ്പനിവെബ്സൈറ്റ്:/jobs.dubaicareers.ae/വിശദവിവരങ്ങൾക്ക്: gulfjobvacancy.com
ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിട്ടി
ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റിയിൽ നിരവധി ഒഴിവുകൾ. സീനിയർ അനലിസ്റ്റ്, പ്രോഗ്രാമർ, അസിസ്റ്റന്റ് ടെക്നീഷ്യൻ, സൂപ്പർവൈസർ, മാനേജർ, സിവിൽ ഡിസൈൻ മാനേജർ, ഡെപ്യൂട്ടി മാനേജർ, അസിസ്റ്റന്റ് മാനേജർ, പെയിന്റർ, വെഹിക്കിൾ മെക്കാനിക്ക്, അസിസ്റ്റന്റ് എൻജിനീയർ, ഫോർമാൻ, ട്രാൻസ്മിഷൻ കൺട്രോൾ സെന്റർ മാനേജർ എന്നിങ്ങനെയാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്: www.dewa.gov.ae.വിശദവിവരങ്ങൾക്ക്: gulfjobvacancy.com
റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിട്ടി
റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയിൽ സീനിയർ സ്പെഷ്യലിസ്റ്റ്, സ്പെഷ്യലിസ്റ്റ്- ഡെവലപ്മെന്റ് ആൻഡ് സർവീസ് ക്വാളിറ്റി അഷ്വറൻസ്, ഇൻവെസ്റ്റ്മെന്റ് ഓഫീസ് മാനേജർ, സീനിയർ അഡ്മിനിസ്ട്രേറ്റർ, ചീഫ് സ്പെഷ്യലിസ്റ്റ്, അസറ്റ് സ്ട്രാറ്റജീസ് ആൻഡ് പോളിസീസ് മാനേജർ തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്: www.rta.ae . വിശദവിവരങ്ങൾക്ക്: gulfjobvacancy.com
പെൻസ്പെൻ
യുഎഇ, ബാങ്കോംഗ്, യുഎസ്എ , യുകെ എന്നിവിടങ്ങളിലേക്ക് പെൻസ്പെൻ വിവിധ തസ്തികകളിൽ റിക്രൂട്ട്മെന്റ് നടത്തുന്നു. അസറ്റ് ഇന്റെഗ്രിറ്റി എൻജിനീയർ, സീനിയർ ഓഫ്ഷോർ സ്ട്രക്ചറൽ എൻജിനീയർ, പ്രൊക്യുർമെന്റ് കോഡിനേറ്റർ, സീനിയർ മാനേജ്മെന്റ് അക്കൗണ്ടന്റ് , സീനിയർ ടെലികോം എൻജിനീയർ തസ്തികകളിലാണ് ഒഴിവ്.കമ്പനിവെബ്സൈറ്റ്: jobsatqatar.com. വിശദവിവരങ്ങൾക്ക്: gulfjobvacancy.com.
ദുബായ് എയർപോർട്ട്
ദുബായ് എയർപോർട്ട് നിരവധി തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. എന്റർപ്രൈസ് ആർക്കിടെക്ട്, സൈബർ സെക്യൂരിറ്റി , സ്പെഷ്യലിസ്റ്റ്, ഫ്യൂച്ചർ ഓപ്പോർച്ചുനിറ്റി ഫയർ ഫൈറ്റർ, സീനിയർ ബിസിനസ് അനലിസ്റ്റ്, പ്രോഡക്ട് ലീഡർ, ടെക്നിക്കൽ എക്സ്പേർട്ട്, ഡെവലപ്മെന്റ് മാനേജർ, അക്കൗണ്ടന്റ്, ടെക്നിക്കൽ എക്സ്പേർട്ട്, സീനിയർ ബിസിനസ് അനലിസ്റ്റ്, സൈബർ സെക്യൂരിറ്റി,തുടങ്ങി നൂറോളം തസ്തികകളിൽ ഒഴിവുണ്ട്. കമ്പനിവെബ്സൈറ്റ്:www.dubaiairports.ae.വിശദവിവരങ്ങൾക്ക്: jobsatqatar.com
ഹെയിസ്കോ കമ്പനിയിൽ
കുവൈറ്റിലെ ഹെയിസ്കോ കമ്പനിയിൽ നിരവധി ഒഴിവുകൾ.
റൊട്ടേറ്രിംഗ് എക്വിപ്മെന്റ് സൂപ്പർവൈസർ, റൊട്ടേറ്രിംഗ് എക്വിപ്മെന്റ് മെക്കാനിക്കൽ കൺവേയർ, ജനറൽ ഫിറ്റർ, ഇൻഡസ്ട്രിയൽ ലേബർ എന്നിങ്ങനെയാണ് ഒഴിവ്. സൗജന്യ താമസം, ഭക്ഷണം എന്നിവ ലഭിക്കും. നവംബർ 19 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക് : thozhilnedam.com. കമ്പനിവെബ്സൈറ്റ്: www.heisco.com.
കനേഡിയൻ നാഷണൽ റെയിൽവേ
കനേഡിയൻ നാഷണൽ റെയിൽവേ നിരവധി തസ്തികകളിലേക്ക് റിക്രൂട്ട്മെന്റ് നടത്തുന്നു. മെക്കാനിക്കൽ സൂപ്പർവൈസർ, എക്സ്പേർട്ട് ഔടിഎസ്എം, അനലിസ്റ്റ് സൊല്യൂഷൻ മാനേജ്മെന്റ്, ആപ്ളിക്കേഷൻ സപ്പോർട്ട് സ്പെഷ്യലിസ്റ്റ്, അസിസ്റ്റന്റ് ട്രാക്ക് സൂപ്പർവൈസർ, മെക്കാനിക്ക്, കാറ്റഗറി മാനേജർ, അഡ്മിനിസ്ട്രേറ്രീവ് അസിസ്റ്റന്റ്, സോഫ്റ്റ്വെയർ ഡെവലപ്പർ, റീ പ്രൊഡക്ഷൻ ക്ളാർക്ക്, വർക്ക് എക്വിപ്മെന്റ് സൂപ്പർവൈസർ, ഇലക്ട്ീഷ്യൻ, സിസ്റ്രം ആൻഡ് സൊല്യൂഷൻ ഇന്റഗ്രേറ്റർ, ട്രെയിൻ കണ്ടക്ടർ, ട്രാൻസ്പോർട്ടേഷൻ എൻജിനീയർ, കമ്മ്യൂണിക്കേഷൻ അപ്രന്റീസ്, സീനിയർ അക്കൗണ്ടന്റ്-പ്രോജക്ട് ആൻഡ് പോളിസി തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്: www.cn.ca.
വിശദവിവരങ്ങൾക്ക്: /omanjobvacancy.com
മക്കിൻസി ആൻഡ് കമ്പനി
യു.എസിലെ മക്കിൻസി ആൻഡ് കമ്പനിയിൽ അസോസിയേറ്റ്, അസോസിയേറ്റ് ഇന്റേൺ, ബിസിനസ് അനലിസ്റ്റ്, ജൂനിയർ അസോസിയേറ്റ്, അലയൻസ് ലീഡ്, ഡാറ്റ അനലിസ്റ്റ്, ഹെൽത്ത് കെയർ അനലിസ്റ്ര് തുടങ്ങിയ തസ്തികകളിൽ ഒഴിവ്. കമ്പനി വെബ്സൈറ്റ്: www.mckinsey.com.വിശദവിവരങ്ങൾക്ക്: jobsatqatar.com
ലെനോവോ കമ്പനി
ലെനോവോ കമ്പനി ഗൾഫിലേക്കും യൂറോപ്പിലേക്കും ആയി ധാരാളം തൊഴിലവസരങ്ങൾ ഒരുക്കുന്നു. സൗദിയിൽ: എസ്എംബി ചാനൽ സെയിൽ റെപ്രസെന്റേറ്റീവ്, സെയിൽസ് മാനേജർ, റിലേഷൻഷിപ്പ് അക്കൗണ്ട് മാനേജർ. സിംഗപ്പൂർ: എആർ മാനേജർ, ഇകൊമേഴ്സ് പ്രോജക്ട് മാനേജർ, കൺസ്യൂമർ ബിസിനസ് പോർട്ട്ഫോളിയോ മാനേജർ, എപി ഇൻസൈഡ് സെയിൽസ് മാനേജർ. യുകെ: ടെക്നിക്കൽ സപ്പോർട്ട് സ്പെഷ്യലിസ്റ്ര്, കൺസ്യൂമർ മാർക്കറ്റിംഗ് മാനേജർ. യുഎസ്: ഡാറ്റ അനലിസ്റ്റ്, ഹൈപ്പർ സ്കെയിൽ ഫീൽഡ് അക്കൗണ്ട് സെയിൽ. യുഎഇ: ടെക്നിക്കൽ അക്കൗണ്ട് പ്രിസെയിൽ സ്പെഷ്യലിസ്റ്റ്, ഇൻസൈഡ് സെയിൽസ് റെപ്രസെന്റേറ്രീവ് തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്:lenovoworldwide.rolepoint.com. വിശദവിവരങ്ങൾക്ക്: /omanjobvacancy.com
എമാർ ഗ്രൂപ്പ്
ദുബായിലെ എമാർ ഗ്രൂപ്പ് ഹൗസ്കീപ്പിംഗ് റൂം അറ്രന്റർ, ബാർടെൻഡർ, ഹോട്ടൽ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്, ഡെമി ഷെഫ് ദ പാർട്ടി, കൺക്ട് അസിസ്റ്റന്റ്, ഔട്ട്ലെറ്റ് കാഷ്യർ, കോമിസ്, എഫ് ആൻഡ് ബി അസിസ്റ്റന്റ്, തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. കമ്പനിവെബ്സൈറ്റ്:careers.emaar.com.വിശദവിവരങ്ങൾക്ക്: /omanjobvacancy.com