ശിരസിൽ ചന്ദ്രക്കല അണിഞ്ഞിട്ടുള്ള ഭഗവാനേ അവിടുന്ന് ജയിച്ചാലും. ജനന മരണ ദുഃഖം തീർത്തു മംഗളമരുളുന്ന ഭഗവാനേ ജയിച്ചാലും.