b
ശലഭങ്ങൾ യാത്രയിലാണ്

വയനാട്ടിലെവിടെ നോക്കിയാലും ഇപ്പോൾ നിറയെ പൂമ്പാറ്റകളാണ്; ഇവർ ദേശാടനത്തിനായി പോകുന്നത് പശ്ചിമഘട്ട മലനിരകളുടെ താഴ്വാരങ്ങളിലേക്കാണ്, ജനുവരി വരെ ഈ ദേശാടനം തുടരും.