shailaja-
ടാഗോർ തിയേറ്ററിൽ ആർദ്രം ജനകീയ ക്യാമ്പയിനിന്റെ ഉദ്ഘാടന ചടങ്ങ് വൈകിയപ്പോൾ ഉദ്‌ഘാടകനായി നിശ്ചയിച്ചിപിണറായി വിജയനെ ഫോണിൽ ബന്ധപ്പെടുന്ന മന്ത്രി കെ.കെ. ശൈലജ. അടിയന്തിര യോഗങ്ങൾ ഉള്ളതിനാൽ മുഖ്യമന്ത്രി പരിപാടിയിൽ പങ്കെടുത്തില്ല. മന്ത്രി എ.സി മൊയ്തീൻ ഉദ്ഘാടനം നിർവ്വഹിച്ചു

ardram
ആർദ്രം ജനകീയ ക്യാമ്പയിൻ ടാഗോർ തിയേറ്ററിൽ മന്ത്രി എ.സി മൊയ്‌തീൻ ലോഗോ പ്രകാശനം ചെയ്തു ഉദ്ഘാടനം നിർവഹിക്കുന്നു. മന്ത്രി കെ.കെ. ശൈലജ, നവകേരള കർമ്മപദ്ധതി കോർഡിനേറ്റർ ചെറിയാൻ ഫിലിപ്പ്, പ്ലാനിംഗ് ബോർഡ്‌ മെമ്പർ ഡോ. ബി. ഇക്‌ബാൽ, ദേശീയ ആരോഗ്യ ദൗത്യം സംസ്ഥാന മിഷൻ ഡയറക്ടർ കേശവേന്ദ്ര കുമാർ, ആരോഗ്യ കുടുംബക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ. എൻ. ഖോബ്രഗഡെ, കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ്‌ പി. വിശ്വംഭര പണിക്കർ എന്നിവർ സമീപം

11
ലോഗോ രൂപകൽപ്പന ചെയ്ത പയ്യന്നൂർ സെൻട്രൽ സ്കൂളിലെ നടക്കൽ ഭദ്രനെ മന്ത്രി എ.സി.മൊയ്‌തീൻ ആദരിക്കുന്നു