vivek34

കോതമംഗലം :ഇടമലയാർ പവർഹൗസിൽ ജോലി ചെയ്യുന്നതിനിടെ ജീവനക്കാരൻ മൂവാറ്റുപുഴ കടാതികുര്യൻമല പുത്തൻപുര വിവേക് (34 )മരിച്ചു .ഇന്നലെ രാവിലെ ഒമ്പത് മണിക്കാണ് സംഭവം .കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.മറ്റ് ജീവനക്കാർ ഉണ്ടായിരുന്നുവെങ്കിലും .ഷോക്കേറ്റാണോ ,ഹൃദയസ്തംഭനം മൂലമാണോമരണമെന്ന് വ്യക്തമല്ല . ഭാര്യ :പ്രഭ ലത. മക്കൾ: ഇഷാൻ, (5), തേജസ് (2).