വാസ്തുശാസ്ത്രം അനുസരിച്ച് വീട് നിർമ്മിക്കുമ്പോൾ ചില കണക്കുകൾ കൂടി നോക്കാറുണ്ട്. മുറികളുടെയൊക്കെ പുറംചുറ്റളവ് അഥവാ ഉൾചുറ്റളവ് എന്നു പറയുന്ന ചില കണക്കുകൾക്കു കൂടി വാസ്തു ശാസ്ത്രത്തിൽ പ്രാധാന്യമുണ്ട്. അങ്ങനെയുള്ള അളവുകൾ സ്വീകരിച്ച് ഗൃഹം പണിയുമ്പോൾ അതിന്റേതായ ഗുണം ഗൃഹനാഥനും ആ ഗൃഹത്തിൽ വസിക്കുന്നവർക്കും ലഭ്യമാകും. ചുറ്റളവിന്റെ കണക്കുകൾ തെറ്റുമ്പോൾ അത് വീടിനും വീട്ടിൽ താമസിക്കുന്നവർക്കും ദോഷം ഉണ്ടാക്കും എന്നാണ് വാസ്തുവിൽ പറയുന്നത്.

my-home-
MY HOME