അവിടുത്തെ പാദം കാണാൻ കൊതിച്ച് കരഞ്ഞു പ്രാർത്ഥിക്കുന്ന എന്റെ ദുഃഖം അങ്ങ് അറിഞ്ഞില്ലെന്നുണ്ടോ? ഈ സാധുവായ ഭക്തന് തെറ്റുകളനേകമുണ്ട്.