തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ നടന്ന കേരള സാമൂഹ്യ സുരക്ഷാ മിഷൻ സംഘടിപ്പിച്ച മിഠായിക്കൂട്ടം പരിപാടിയായുടെ ഉദ്ഘാടനത്തിനെത്തിയ മന്ത്രി കെ.കെ ശൈലജ ടീച്ചർ വേദിയിൽ കീ ബോർഡ് വായിച്ച തിരുമല വിശ്വപ്രകാശ് സെൻട്രൽ സ്കൂളിലെ അഭിനന്ദിനെ കെട്ടിപ്പിടിച്ചഭിനന്ദിക്കുന്നു

മാജിക്കിലൂടെ ആരോഗ്യം ... തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ നടന്ന കേരള സാമൂഹ്യ സുരക്ഷാ മിഷൻ സംഘടിപ്പിച്ച മിഠായിക്കൂട്ടം പരിപാടിയായുടെ ഉദ്ഘാടനത്തിനെത്തിയ മന്ത്രി കെ.കെ ശൈലജ ടീച്ചർ ഉദ്‌ഘാടനത്തിന് മുന്നോടിയായ് വേദിയിൽ പ്രമേഹ ബാധിതരായ കുട്ടികൾക്ക് മുന്നിൽ മാജിക്ക് കാണിക്കുന്നു.വേദിയിലെ ജാറിൽ നിന്നും പഞ്ചസാര മാറ്റി മിഠായി വരുത്തിയായിരുന്നു മന്ത്രിയുടെ മാജിക്ക്