ഇളമനമുരുകല്ലേ...
ആലപ്പുഴ റെവന്യൂ ജില്ലാ കലോൽത്സവത്തിന്റെ ആദ്യദിനം നടന്ന മത്സരങ്ങളിൽ എച്ച്.എസ് വിഭാഗം ബാൻഡ് മേളത്തിന്റെ ഫലപ്രഖ്യാപനം കേട്ട ബഥനി ബാലികാമഠം എച്ച്.എസ്.എസ് ലെ മത്സരാർഥിയുടെ വിവിധ മുഖഭാവങ്ങൾ.ബാലികാമഠം എച്ച്.എസ്.എസ് ബി. ഗ്രേഡ് മൂന്നാം സ്ഥാനമാണ് ലഭിച്ചത്.