വാളയാർ സഹോദരിമാരുടെ കൊലപാതകം സി.ബി.ഐ അന്വേഷിക്കുക, പി.എസ്.സി മാർക്ക് ലിസ്റ്റ് കുംഭകോണത്തിലും മാർക്ക് ധാനത്തിലും സർക്കാർ സുതാര്യ അന്വേഷണം പ്രഖ്യാപിക്കുക, പി.എസ്.സി തട്ടിപ്പ് നടത്തിയ പ്രതികളെ സംരക്ഷിക്കാതിരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കെ.എസ്.യു നടത്തിയ നിയമസഭാ മാർച്ചിന് നേരെ നടന്ന പൊലീസ് ലാത്തി ചാർജിൽ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്തിനെ മർദിക്കുന്ന പൊലീസുകാർ
വാളയാർ സഹോദരിമാരുടെ കൊലപാതകം സി.ബി.ഐ അന്വേഷിക്കുക, പി.എസ്.സി മാർക്ക് ലിസ്റ്റ് കുംഭകോണത്തിലും മാർക്ക് ധാനത്തിലും സർക്കാർ സുതാര്യ അന്വേഷണം പ്രഖ്യാപിക്കുക, പി.എസ്.സി തട്ടിപ്പ് നടത്തിയ പ്രതികളെ സംരക്ഷിക്കാതിരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കെ.എസ്.യു നടത്തിയ നിയമസഭാ മാർച്ചിന് നേരെ നടന്ന പൊലീസ് ലാത്തി ചാർജിനിടയിൽപ്പെട്ട ഷാഫി പറമ്പിൽ എം.എൽ.എ
കെ.എസ്.യു നിയമസഭാ മാർച്ചിന് നേരെ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചപ്പോൾ
കെ.എസ്.യു നിയമസഭാ മാർച്ചിന് നേരെ നടന്ന പൊലീസ് ലാത്തി ചാർജിൽ പരിക്കേറ്റ കെ.എസ്.യു പ്രവർത്തകൻ
ലാത്തി ചാർജിൽ പരിക്കേറ്റ ഷാഫി പറമ്പിൽ എം.എൽ.എ കന്റോൺമെന്റ് സി.ഐ അനിൽകുമാറുമായി സംഭാഷണത്തിൽ
കെ.എസ്.യു നിയമസഭാ മാർച്ചിന് നേരെ നടന്ന പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചപ്പോൾ പ്രവർത്തകരെ പിന്തിരിപ്പിക്കുന്ന ഷാഫി പറമ്പിൽ എം.എൽ.എ
ലാത്തി ചാർജിൽ പരിക്കേറ്റ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്