ബാലരാമപുരം: ആട്ടറമൂല ശ്രീനിവാസിൽ പരേതനായ ശ്രീധരൻ നാടാരുടെ ഭാര്യ ചെല്ലമ്മ (86) നിര്യാതയായി .മക്കൾ: ശ്രീകല ( എച്ച്.എസ്.എ. ഗവ. ഹൈസ്കൂൾ വാഗമൺ) ,ശ്രീകുമാർ (സീനിയർ ക്ലർക്ക് പി.ഡബ്യു.ഡി. വെസ്റ്റ് ഹിൽ ) .മരുമക്കൾ: സുധീർ (വർക്ക്സ് മാനേജർ കെ.എസ്.ആർ.റ്റി.സി റീജിയൽ വർക് ഷോപ്പ് മാവേലിക്കര), ബീന ( റ്റീച്ചർ വിമലഹൃദയ ഹൈസ്കൂൾ വിരാലി). സഞ്ചയനം വെള്ളിയാഴ്ച്ച രാവിലെ 8.30 ന്.