പൂന്തുറ :പള്ളി തെരുവ് ഷംനാദ് മൻസിലിൽ ഫാത്തിമാ ബീവി (72) നിര്യാതയായി.മക്കൾ: അബ്ദുൾ റഷീദ്, നസീറ, ഷാമില, സുമയ്യ, ഷംനാദ് മരുമക്കൾ: ഹസീന, ഹാഷിം, നിസാർ, നിസാർ, ബിനുഷ .ഖബറടക്കം: ബുധനാഴ്ച്ച രാവിലെ ഒൻപതിന് പൂന്തുറ പുത്തൻ പള്ളി ഖബർസ്ഥാനിൽ .