ss



നെല്ലിവിള:വെണ്ണിയൂർ ശ്രീസരസ്വതിയിൽ പരേതനായ ബാലകൃഷ്‌ണൻനായരുടെ ഭാര്യ ഭാരതിയമ്മ (94)നിര്യാതയായി. മക്കൾ: ഉഷ, സുധ, പരേതയായ അംബിക, സുരേഷ്‌കുമാർ. മരുമക്കൾ: ശശിധരൻനായർ, മോഹനൻനായർ, പരേതനായ ദേവേന്ദ്രൻ, രാധ. മരണാനന്തരചടങ്ങ്‌ ഞായറാഴ്‌ച രാവിലെ 9ന്‌.