ആനാവൂർ:എംആർ സദനത്തിൽ ജി വിജയമ്മപിള്ള (79) നിര്യാതയായി. ഭർത്താവ്: പരേതനായ ജനാർദനൻനായർ (മുരളി പിള്ള). മകൾ: രാജലക്ഷ്‌മി. മരുമകൻ: പ്രേമകുമാർ. മരണാനന്തരചടങ്ങ് ഞായറാഴ്‌ച രാവിലെ ഒമ്പതിന്.