സീനിയർ ആൺകുട്ടികൾ: അലക്‌സ് ജോസഫ് (ഷോട്ട്പുട്ട്, ഡിസ്‌കസ് ത്രോ സ്വർണം, മണീട് എച്ച്.എസ്.എസ്)
സീനിയർ പെൺകുട്ടികൾ: ആൻസി സോജൻ (ലോംഗ് ജമ്പ്, 200,100 മീറ്രർ റെക്കാഡ് സ്വർണം, റിലേ വെള്ളി, നാട്ടിക ഫിഷറീസ് എച്ച്.എസ്.എസ്)
ജൂനിയർ ആൺകുട്ടികൾ: അക്ഷയ്. എസ് .( 400, 400 മീറ്റർ ഹർഡിൽസ്, 800 മീറ്റർ സ്വർണം
ജി.വി രാജാ സ്‌പോർട്‌സ് സ്കൂൾ തിരുവനന്തപുരം)
ജൂനിയർ പെൺകുട്ടികൾ: സനിക കെ.പി (3000,1500 മീറ്റർ സ്വർണം, 800മീറ്രർ വെള്ളി, കട്ടിപ്പാറ ഹോളിഫാമിലി എച്ച്.എസ്.എസ്.)
സബ് ജൂനിയർ ആൺകുട്ടകൾ: വാംഗ് മയൂം മുക്‌റാം (100,80 മീറ്രർ ഹർഡിൽസ്, ലോംഗ് ജമ്പ് എൻ.എസ്.എസ്. ഇരിങ്ങാലക്കുട)
സബ് ജൂനിയർ പെൺകുട്ടികൾ: ശാരിക സുനിൽ കുമാർ (400, 200 മീറ്രർ,റിലേ സ്വർണം, എ.എം.എച്ച്.എസ്.എസ് പൂവമ്പായി).