കല്ലറ: മിതൃമ്മല പുതുവൽ പുത്തൻവീട്ടിൽ പരേതനായ വാസുദേവന്റെ ഭാര്യ സാവിത്രി വാസുദേവൻ (78) നിര്യാതയായി. മക്കൾ: ലാലി , ലാൽ, രാജീവ്, രജനി, സജിരാജ്. മരുമക്കൾ: കല്ലറ സതീശൻ, ലീന, ബിനുകുമാരി, കെ.ജി. മോഹൻദാസ്. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന്.