മധുരമീ നാണം... കണ്ണൂർ റവന്യൂ ജില്ലാ കലോത്സവത്തിൽ യു.പി വിഭാഗം ഒപ്പനയിൽ മത്സര ശേഷം വേദിക്കരികിൽ ഐസ്ക്രീം കഴിക്കുന്ന കുരുന്നുകൾ ഫോട്ടോയ്ക്ക് പോസ് ചെയ്തപ്പോൾ മണവാട്ടി നാണിച്ച് ഓടിമറയുന്നു
മധുരമീ നാണം..., കണ്ണൂർ റവന്യൂ ജില്ലാ കലോത്സവത്തിൽ യു.പി വിഭാഗം ഒപ്പനയിൽ മത്സര ശേഷം വേദിക്കരികിൽ ഐസ്ക്രീം കഴിക്കുന്ന കുരുന്നുകൾ ഫോട്ടോയ്ക്ക് പോസ് ചെയ്തപ്പോൾ മണവാട്ടി നാണിച്ച് ഓടിമറയുന്നു