നാല്പത്തിമൂന്നാം പുണ്യം പൂങ്കാവനം പദ്ധതിയുടെ ഭാഗമായി സന്നിധാനത്ത് നടത്തിയ മാലിന്യശേഖരണത്തില്‍ ഹൈക്കോടതി ഉന്നതാധികാര സമിതി ചെയര്‍മാന്‍ ജസ്റ്റിസ് സിരിജഗനും ദേവസ്വം ബോര്‍ഡ് ഓംബുഡ്‌സ്മാന്‍ ജസ്റ്റിസ് പി. ആര്‍. രാമനും പങ്കുചേര്‍ന്നപ്പോള്‍.