1ksu

യൂണിവേഴ്സിറ്റി മാർക്ക് കുംഭകോണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.യുവിന്റെ നേതൃത്വത്തിൽ നടന്ന നിയമസഭാ മാർച്ചിൽ ഷാഫി പറമ്പിൽ എം.എൽ.എ, കെ.എസ്.യു പ്രസിഡന്റ് കെ.എം അഭിജിത് ഉൾപ്പടെയുള്ളവരെ മർദിച്ചതിൽ പ്രതിഷേധിച്ച് യുണിവേഴ്സിറ്റി ആസ്ഥാനത്തേയ്ക്ക് കെ.എസ്.യു നടത്തിയ മാർച്ച് നടക്കുന്നതിനിടയിലെത്തിയ മന്ത്രി കെ. രാജുവിനെ തടഞ്ഞ പ്രവർത്തകരെ പൊലീസ് നീക്കം ചെയ്യുന്നു

2ksu