മുഖ്യമന്ത്രിയുടെ കാർ തടഞ്ഞ് ജനം.... ശെരിക്കുമുള്ള മുഖ്യമന്ത്രിയെന്ന് കരുതിയെങ്കിൽ തെറ്റി. മുഖ്യമന്ത്രിയായി സൂപ്പർതാരം മമ്മൂട്ടി അഭിനയിക്കുന്ന 'വൺ' സിനിമയുടെ ഷൂട്ടിംഗിനിടയിൽ ആരാധകരും നാട്ടുകാരും താരത്തിന്റെ വാഹനത്തിന് ചുറ്റും കൂടിയപ്പോൾ. ജനത്തെ നിയന്ത്രിക്കാൻ പൊലീസും ക്രൂവും ഒരുപാട് പണിപ്പെട്ടു. യൂണിവേഴ്സിറ്റി ആസ്ഥാനത്തിനും എ.കെ.ജി സെന്ററിനുമിടയിലാണ് ഇന്നലെ വണ്ണിന്റെ ചിത്രീകരണം നടന്നത്
മമ്മൂട്ടി ചിത്രം വണ്ണിന്റെ ചിത്രീകരണം വീക്ഷിക്കുന്ന യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാർഥിനികൾ