വേളൂർ: ശ്രീഭദ്ര യിൽ പി. മോഹൻ കുമാർ (75) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് കോട്ടയം മുട്ടമ്പലം പൊതുശ്മശാനത്തിൽ. ഭാര്യ എം.കെ. ജഗദമ്മ മോഹൻ, ഓണംതുരുത്ത് മറവൂർ കുടുംബാംഗം. മകൾ: ആശ മോഹൻ. മരുമകൻ: ആനന്ദ് മോഹൻ.