കൈയിലൊരു സ്മാർട്ഫോണുണ്ടെങ്കിൽ അതിൽ വീഡിയോ കാണാനുള്ള 'ഡിഫോൾട്ട്' ആപ്പ് ആണ് എല്ലാവർക്കും എം.എക്സ് പ്ലെയർ എന്ന ഒ.ടി.ടി(ഓവർ ദ ടോപ്പ് മീഡിയാ സർവീസസ്‌) പ്ലാറ്റ്ഫോം ആപ്പ്. എന്നാൽ വീഡിയോ പ്ളേ ചെയ്യാൻ ആകും എന്നത് എം.എക്സ് പ്ലെയർ നൽകുന്ന എണ്ണമില്ലാത്ത സർവീസുകളിൽ ഒന്ന് മാത്രമാണെന്ന് അറിയുമ്പോഴാണ് നമ്മൾ ശരിക്കുമൊന്ന് ഞെട്ടുക. ആദ്യം സിംപിൾ ആയ കാര്യത്തിൽ നിന്നും തുടങ്ങാം. നിങ്ങളുടെ സുഹൃത്ത് വാട്സാപ്പിലിട്ട ഒരു സ്റ്റാറ്റസ് വീഡിയോ സ്വന്തമായി വേണമെന്നുണ്ടെങ്കിൽ എം.എക്സ് പ്ലെയർ അതിനുള്ള സൗകര്യം നിങ്ങൾക്ക് ചെയ്തു തരുന്നതായിരിക്കും. നൂറുക്കണക്കിന് സ്റ്റാറ്റസ് വീഡിയോസ് ആണ് നിങ്ങളെ സഹായിക്കാനായി ഈ ആപ്പ് ശേഖരിച്ചിട്ടുള്ളത്. ഓൺലൈൻ സ്‌ട്രീമിംഗ്‌ സൈറ്റുകളുടെ മാതൃകയിൽ സീരീസുകളും സിനിമകളും ഈ ആപ്പ് നിങ്ങൾക്കായി ഒരുക്കുന്നുണ്ട്. എന്നാൽ ശരിക്കും അത്ഭുതപ്പെടുത്തുന്ന കാര്യം വരാനിരിക്കുന്നതേ ഉളളൂ. അതറിയാൻ വീഡിയോ കാണൂ.

mx-player