serafi

തിരുവനന്തപുരം: പാറോട്ടുകോണം മേലേ കല്ലുവിള വീട്ടിൽ പി.ടി. സെറഫി (76) നിര്യാതനായി.

സഹോദരങ്ങൾ: പരേതനായ പി.ടി. മൈക്കിൾ , പി.ടി. ഗബ്രിയേൽ, ടി.ആർ.ആർച്ചേഞ്ചൽ, ടി.ആർ.കെർബീന, പി.ടി.യൂറിയൽ , ടി.ആർ.മേരി ,രത്നരാജ്. മരണാനന്തര ശുശ്രൂഷ ഞായർ രാവിലെ 9 ന് .

.