well-

വീടുണ്ടാക്കുമ്പോൾ മിക്കവാറും പേരും ആദ്യം കിണറാണ് കുഴിക്കുന്നത്. എന്നാൽ വാസ്തു പ്രകാരം കിണറിന്റെ സ്ഥാനവും വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാറുണ്ട്. വീടിന്റെ നേരെ മുൻവശത്ത് പാടില്ല. തെക്ക്-പടിഞ്ഞാറു ഭാഗത്ത് അരുത്. അങ്ങനെ നിരവധി തർക്കങ്ങ88 നിലവിലുണ്ട്.

തെക്കുഭാഗത്ത് കിണർ കുത്തിയാൽ കുട്ടികൾക്ക് ദോഷമാണെന്ന് വാസ്തുവിൽ പറയുന്നത്. വീടിന്റെ തെക്കുപടിഞ്ഞാറ് ഭാഗത്ത് കിണണർ വന്നാൽ ഉണ്ടാകുന്ന പ്രശ്നങ്ങളെക്കുറിച്ചും മറ്റു വാസ്തുപ്രശ്നങ്ങളെക്കുറിച്ചും വാസ്തുവിദഗ്ദ്ധൻ ഡോ.ഡെന്നിസ് ജോയ് മറുപടി പറയുന്നു..

വീഡിയോ