ചെന്നൈയിൽ നടന്ന റോൾബാൾ ലോകകപ്പിൽ വനിതാ വിഭാഗം റണ്ണർ അപ്പായ ഇന്ത്യൻ ടീമിൽ അംഗമായിരുന്ന മലയാളി താരം ശ്രീലക്ഷ്മിയും പരിശീലകൻ നാസറും ട്രോഫിയുമായി.