മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
വ്യവസ്ഥകൾ പാലിക്കും. കുടുംബത്തിൽ സ്വസ്ഥത. ബന്ധു സഹായമുണ്ടാകും.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
സാഹചര്യങ്ങളെ അതിജീവിക്കും. സമന്വയ സമീപനം. സർവകാര്യ വിജയം.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
കലാമത്സരങ്ങളിൽ നേട്ടം. പാരമ്പര്യ പ്രവൃത്തികൾ നടത്തും. ഉത്സവാഘോഷങ്ങളിൽ പങ്കെടുക്കും.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
സത്യാവസ്ഥ അറിഞ്ഞു പ്രവർത്തിക്കും. മിഥ്യാധാരണകൾ ഒഴിവാകും. അംഗീകാരം നേടും.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
വേണ്ടപ്പെട്ടവർ വിരുന്നുവരും. ദൂരയാത്രകൾ വേണ്ടിവരും. പ്രവൃത്തികൾ ആത്മാർത്ഥമായി ചെയ്യും.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
ഗഹനമായ വിഷയങ്ങൾ പരിഹരിക്കും. സമാധാന അന്തരീക്ഷം. പ്രയത്നങ്ങൾക്ക് ഫലമുണ്ടാകും.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
ചെറിയ സംരംഭത്തിനു തുടക്കം. ഉദ്യോഗമാറ്റമുണ്ടാകും. നിരീക്ഷണങ്ങളിൽ വിജയം.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
സങ്കീർണ പ്രശ്നങ്ങൾക്ക് പരിഹാരം. സഹപ്രവർത്തകരുടെ സഹായം. ആഗ്രഹങ്ങൾ സഫലമാകും.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
വിനോദ യാത്രയ്ക്ക് അവസരം.അധിക ചെലവ് അനുഭവപ്പെടും. വാക്കും പ്രവൃത്തിയും ഫലപ്രദമാകും.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
ആദർശങ്ങൾ അനുഷ്ഠിക്കും. അപ്രതീക്ഷിതമായ നേട്ടം. അനുകൂല സാഹചര്യം.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
മെച്ചപ്പെട്ട പ്രവർത്തനം. സ്ഥാനക്കയറ്റമുണ്ടാകും. കാര്യങ്ങൾ ഗുണപ്രദമാകും.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
വിദേശത്ത് ഭാഗ്യാനുഭവങ്ങൾ. മംഗളകർമ്മങ്ങളിൽ സജീവം. പ്രവർത്തനങ്ങൾ പുനരാരംഭിക്കും.