വിദ്യാലയം പ്രതിഭകളിലേക്ക് എന്ന സർക്കാർ പദ്ധതിയുടെ ഭാഗമായി പൂച്ചാക്കൽ എസ്.എൻ.എച്ച്.എസ്.എസ്. ശ്രീകണ്ഠേശ്വരം സ്കൂളിലെ വിദ്യാർത്ഥികൾ പൂർവ വിദ്യാാർത്ഥിയും കേരളകൗമുദി ചീഫ് ഫോട്ടോഗ്രാഫറുമായ എൻ.ആർ.സുധർമ്മദാസിനെ വസതിയിലെത്തി ആദരിച്ചപ്പോൾ. അദ്ധ്യാപകരായ എം.എസ്. ബിന്ദുമൾ, പി. ആശ, ടി.എ. സുഹൈൽ, ഡി. ദിനീഷ്, ഡി. റെജി എന്നിവർ സമീപം