guru

ആ​ത്മാ​വി​ന് ​അ​നി​ർ​വ​ച​നീ​യ​മാ​യ​ ​ഒ​രു​ ​ശ​ക്തി​യു​ണ്ട്.​ ​ആ​ത്മാ​വി​ൽ​നി​ന്നും​ ​അ​ത് ​ഒ​രി​ക്ക​ലും​ ​വേ​ർ​പെ​ട്ട് ​നി​ൽ​ക്കു​ന്ന​ത​ല്ല.​ ​ആ​ത്മാ​വി​ൽ​ ​ആ​ ​ശ​ക്തി​ത​ന്നെ​യാ​ണ് ​എ​ല്ലാ​ക​ർ​മ്മ​ങ്ങ​ളും​ ​ഉ​ണ്ടെ​ന്ന് ​തോ​ന്നി​ക്കു​ന്ന​ത്.