സുൽത്താൻബത്തേരി ഗവൺമെന്റ് സർവജനഹൈസ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി ഷഹല ഷെറിൻ ക്ലാസ് റൂമിൽ പാമ്പ് കടിയേറ്റ് മരണമടഞ്ഞ വിഷയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് രാജിവയ്ക്കുക എന്നാവശ്യപ്പെട്ട് ബി.ജെ.പി യുടെ ആഭിമുഖ്യത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ പ്രവർത്തകർ മന്ത്രിയുടെ കോലം കത്തിച്ചപ്പോൾ.