വീട്ടിൽ പൊസീറ്റീവ് എനർജി നിറയ്ക്കാൻ സഹായിക്കുന്ന ഒരു വിദ്യായണ് ചൈനീസ് ഫെങ് ഷുയി. വീട്ടിലെ അടുക്കും ചിട്ടയുമില്ലായ്മ ആരോഗ്യപരവും ധനപരവുമായ പ്രശ്‌നങ്ങളുണ്ടാക്കുമെന്നാണ് ഫെങ് ഷൂയിയിൽ പറയുന്നത്. ചിലപ്പോള്‍ ഇത്തരം അശ്രദ്ധകള്‍ ബന്ധങ്ങളില്‍ വിള്ളലുണ്ടാക്കാന്‍ വരെ കാരണമാകുമെന്നും പറയുന്നു. ഫെങ് ഷൂയി അത്ര സങ്കീർണമായ ഒരു കാര്യമല്ല, അല്പം ശ്രദ്ധിച്ചാൽ ഫെങ് ഷൂയി പ്രകാരമുള്ള ചില മോഡിഫിക്കേഷനുകൾ നമ്മുടെ താമസസ്ഥലങ്ങൾ ചെയ്യാൻ കഴിയും. ഇവ പോസിറ്റീവ് എനർജി വർദ്ധിപ്പിക്കുകയും ജീവിതത്തിന് പ്രകാശം നൽകുകയും ചെയ്യും.
2020ൽ നമ്മുടെ വീട്ടിന് ഫെങ് ഷൂയി പ്രകാരം വീട്ടിൽ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് ഫെങ് ഷുയി വിദദ്ധൻ ഡോ. ഷാജി കെ.നായർ പറയുന്നു. ചൈനീസ് കലണ്ടർ അനുസരിച്ച് 2020 ജനുവരി 25 മുതൽ 2021 ഫെബ്രുവരി 4 വരെയുള്ള ദിവസങ്ങളിലാണ് ഫെങ് ഷൂയി പ്രകാരം മാറ്റങ്ങ( വരുത്തേണ്ടത്.
വീഡിയോ