മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
പുതിയ കരാർ ജോലികൾ.സഹജമായ കഴിവുകൾ പ്രകടിപ്പിക്കും. ഭയഭക്തി ബഹുമാനമുണ്ടാകും.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
പ്രവർത്തനങ്ങൾ ഫലിക്കും. പുതിയ പ്രവർത്തനമേഖലകൾ. അനുകൂലമായ തീരുമാനങ്ങൾ.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
ജന്മനാട്ടിലേക്ക് വരാൻ അവസരം. ഉദ്യോഗ ലഭ്യത. മനഃസന്തോഷം.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
അനുകൂല സാഹചര്യം. നിബന്ധനകൾ പാലിക്കും. ആത്മാഭിമാനം വർദ്ധിക്കും.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
പരസ്പരം മനസിലാക്കി പ്രവർത്തിക്കും. നിർദ്ദേശങ്ങൾ സ്വീകരിക്കും. അനുഭവജ്ഞാനം ഉണ്ടാകും.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
വൻ നഷ്ടങ്ങൾ ഒഴിവാകും. വ്യവസ്ഥകൾ പാലിക്കും. അശ്രാന്ത പരിശ്രമം വേണ്ടിവരും.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
പവിത്രമായ പ്രവർത്തനങ്ങൾ. മൂല്യങ്ങൾ വർദ്ധിക്കും. ആത്മ സംതൃപ്തിയുണ്ടാകും.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
ഗുരുകാരണവന്മാരുടെ അനുഗ്രഹം. ഭാവനകൾ യാഥാർത്ഥ്യമാകും. നിരപരാധിത്വം തെളിയിക്കും.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
പരമ്പരാഗത പ്രവർത്തികൾ. വ്യവസ്ഥകൾ പാലിക്കും. അഹോരാത്രം പ്രവർത്തിക്കും.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
സത്യാവസ്ഥ ബോധിപ്പിക്കും. അനിഷ്ട ഫലങ്ങൾ ഒഴിവാകും. വസ്തുനിഷ്ഠമായ പ്രവർത്തനങ്ങൾ.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
പൊതുജന പിന്തുണ ഉണ്ടാകും. ആത്മവിശ്വാസമുണ്ടാകും. പുതിയ വിതരണ മേഖലകൾ.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
വ്യവസ്ഥകൾ പാലിക്കും. ആശ്ചര്യമനുഭവപ്പെടുന്ന പ്രവർത്തനങ്ങൾ. ജോലിയിൽ സംതൃപ്തി.