s
ക്ലാസ് മുറിയിൽ വെച്ച് പാമ്പ് കടിയേറ്റ് മരിച്ച ഷെഹ്‌ല ഷെറിൻ്റെ സ്കൂളായ സുൽത്താൻ ബത്തേരി സർവ്വജനയിൽ എത്തിയ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്‌ ക്ലാസ് മുറിക്കകത്തെ പാമ്പിൻ്റെ പോത്ത് നോക്കി കാണുന്നു

ക്ലാസ് മുറിയിൽ വെച്ച് പാമ്പ് കടിയേറ്റ് മരിച്ച ഷെഹ്‌ല ഷെറിൻ്റെ വീട്ടിലെത്തിയ മന്ത്രിമാരായ സി. രവീന്ദ്രനാഥും വീ.എസ്. സുനിൽകുമാറും അച്ഛനെയും സഹോദരങ്ങളെയും ആശ്വസിപ്പിക്കുന്നു

s
ക്ലാസ് മുറിയിൽ വെച്ച് പാമ്പ് കടിയേറ്റ് മരിച്ച ഷെഹ്‌ല ഷെറിൻ്റെ വീട്ടിലെത്തിയ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്‌ ഷെഹ്‌ലയുടെ കളിക്കൂട്ടുകാരോട് സംസാരിക്കുന്നു

s
ക്ലാസ് മുറിയിൽ വെച്ച് പാമ്പ് കടിയേറ്റ് മരിച്ച ഷെഹ്‌ല ഷെറിൻ്റെ സ്കൂളായ സുൽത്താൻ ബത്തേരി സർവ്വജനയിൽ എത്തിയ മന്ത്രിമാരായ സി. രവീന്ദ്രനാഥും വീ.എസ്. സുനിൽകുമാറും എം.എൽ.എ. മാരായ ഐ.സി. ബാലകൃഷ്ണനോടും സി.കെ. ശശീന്ദ്രനോടും സ്ഥിതി ഗതികൾ ചർച്ച ചെയ്യുന്നു

s
ക്ലാസ് മുറിയിൽ വെച്ച് പാമ്പ് കടിയേറ്റ് മരിച്ച ഷെഹ്‌ല ഷെറിൻ്റെ വീട്ടിലെത്തിയ മന്ത്രിമാരായ സി. രവീന്ദ്രനാഥും വീ.എസ്. സുനിൽകുമാറും അച്ഛനെയും സഹോദരങ്ങളെയും ആശ്വസിപ്പിക്കുന്നു

s
ക്ലാസ് മുറിയിൽ വെച്ച് പാമ്പ് കടിയേറ്റ് മരിച്ച ഷെഹ്‌ല ഷെറിൻ്റെ വീട്ടിലെത്തിയ മന്ത്രിമാരായ സി. രവീന്ദ്രനാഥും വീ.എസ്. സുനിൽകുമാറും അച്ഛനെയുംഅമ്മയെയും ആശ്വസിപ്പിക്കുന്നു

s
ക്ലാസ് മുറിയിൽ വെച്ച് പാമ്പ് കടിയേറ്റ് മരിച്ച ഷെഹ്‌ല ഷെറിൻ്റെ വീട്ടിലെത്തിയ മന്ത്രിമാരായ സി. രവീന്ദ്രനാദിനോടും വീ.എസ്. സുനിൽകുമാറിനോടും തൻ്റെ പേരക്കുട്ടിയെ മരണത്തിലേക്ക് വിട്ട അധ്യാപകനെതിരെ കർശന നടപടി ആവശ്യപ്പെടുന്ന ഷെഹ്‌ലയുടെ വല്യച്ഛൻ