വർക്കല: ഗവ. മോഡൽ ഹയർസെക്കൻഡറി സ്‌കൂളിലെ എൻ.എസ്.എസ്, എസ്.പി.സി, സൗഹൃദ ക്ലബ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ പാരിപ്പള്ളി മെഡിക്കൽ കോളജുമായി സഹകരിച്ച് 27ന് രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 12.30വരെ സ്‌കൂൾ അങ്കണത്തിൽ രക്തദാന ക്യാമ്പ് നടക്കും.