ss

പോത്തൻകോട്: കോലിയക്കോട് വിളയിൽ വീട്ടിൽ ഭാസ്‌ക്കരപിള്ള (78) നിര്യാതനായി. ഭാര്യ : മാധവിഅമ്മ. മക്കൾ : സുധാകരൻ നായർ (മെഡിക്കൽ എഡ്യൂക്കേഷൻ), രാജേന്ദ്രൻ നായർ, പുഷ്പാ കുമാരി. മരുമക്കൾ : നിഷ.ജെ (ഡെന്റൽ കോളേജ്), സ്മിത സി.എസ്, ശശികുമാർ കെ. സഞ്ചയനം : വ്യാഴാഴ്ച രാവിലെ 8.30ന്.