നെടുമങ്ങാട് : അക്കോട്ടുപാറ നന്ദനത്തിൽ വിജയൻ കെ. (63) നിര്യാതനായി. ഭാര്യ :ചന്ദ്രിക. മക്കൾ : നീന, നയന. മരുമക്കൾ : സന്തോഷ്, അഖിൽ. സഞ്ചയനം : ബുധനാഴ്ച രാവിലെ 9ന്.