മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
അധികാരം പ്രയോജനപ്പെടുത്തും. ആത്മസംതൃപ്തിയുണ്ടാകും. ഉപരിപഠനത്തിന് ചേരും.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
ലാഘവത്തോടുകൂടി പ്രവർത്തിക്കും. ബന്ധുസഹായമുണ്ടാകും. ഉദ്യോഗ ലഭ്യത.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
നേതൃത്വം ഏറ്റെടുക്കും. ആശയങ്ങൾ പ്രാവർത്തികമാക്കും. ദുരാഗ്രഹങ്ങൾ ഉപേക്ഷിക്കും.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
നല്ല ചിന്തകൾക്ക് ഉൾപ്രേരണയുണ്ടാകും. സാമ്പത്തിക പുരോഗതി. ചില നിയന്ത്രണങ്ങൾ വേണ്ടിവരും.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
ചിരകാലാഭിലാഷം സാദ്ധ്യമാകും. വിദേശ യാത്രസഫലമാകും. ഉത്സവത്തിൽ പങ്കെടുക്കും.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
നിഷ്കർഷയോടുകൂടിയ പ്രവർത്തനങ്ങൾ. ഉപരി പഠനത്തിനു ചേരും. ബാഹ്യപ്രേരണകൾ ഉണ്ടാകും.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
വിദഗ്ദ്ധോപദേശം സ്വീകരിക്കും. ഉത്തരവാദിത്വം വർദ്ധിക്കും. അശുഭ ചിന്തകൾ ഉപേക്ഷിക്കും.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
ശുഭാപ്തി വിശ്വാസം. സർവ്വാത്മനാ പ്രവർത്തിക്കും. ഉത്സാഹം വർദ്ധിക്കും.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
ഉദാരമനഃസ്ഥിതി. ആപ്തവാക്യങ്ങൾ അനുഗമിക്കും. ബന്ധങ്ങൾ ദൃഢമാകും.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
വഞ്ചനയിൽ അകപ്പെടരുത്. യുക്തിപൂർവമുള്ള സമീപനം.അനുമാനങ്ങൾ ഉപേക്ഷിക്കും.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
പ്രവർത്തന വിജയം. ആത്മസംതൃപ്തി. അനുകൂല സാഹചര്യം.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
നയതന്ത്രങ്ങൾ പ്രാവർത്തികമാക്കും. കുടുംബജീവിതത്തിൽ സമാധാനം. മത്സരങ്ങളിൽ വിജയം.