നെയ്യാറ്റിൻകര : തൊഴുക്കൽ വടക്കേ തൈത്തോട്ടത്തിൽ റ്റസ് വില്ലയിൽ ജെ സുധാകരൻ (എക്സ് സർവീസ് ) നിര്യാതനായി.
മക്കൾ : റ്റീന( അസ്സോസിയേറ്റ് പ്രൊഫസർ കാരക്കോണം മെഡിക്കൽ കോളേജ്) , ഉമേഷ് (സീനിയർ ക്ലർക്ക് , ടൗൺ പ്ലാനിങ് തിരുവനന്തപുരം )
മരുമകൻ ഷെറിൻ പ്രകാശ് , (സിൻഡിക്കേറ്റ് ബാങ്ക് വെട്ടുകാട് ).മരണാനന്തര ചടങ്ങുകൾ 30 ന്.