വർക്കല :അയിരൂർ ജോർജ് ഭവനിൽ പരേതനായ സ്റ്റാൻലി ജോർജ്ജിന്റെയും , ജയിൻ ജോർജ്ജിന്റെയും മകനായ എഡ്മണ്ട് ജോർജ് (54) നിര്യാതനായി. സംസ്കാരം ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക് മുട്ടട ഹോളി ഫാമിലി ദേവാലയത്തിൽ. ഭാര്യ :ഹണി എഡ്മണ്ട്. മക്കൾ :യൂജിൻ എഡ്മണ്ട്, അയറിൻ എഡ്മണ്ട്, സഹോദരങ്ങൾ: സ്റ്റാൻലി ജോർജ്, എഡ്വിൻ ജോർജ്.