ss

മടവൂർ: പനപ്പാംകുന്ന് കിഴക്കനേല മണികണ്ഠ വിലാസത്തിൽ വാസുദേവൻ പിള്ള (80) നിര്യാതനായി.

ഭാര്യ: രത്നമ്മ.മക്കൾ: മണികണ്ഠൻ പിള്ള, ശ്രീകുമാരി, ശ്രീലത.മരുമക്കൾ: സീന.എസ്, ശ്രീകുമാർ.ജി, വേണുഗോപാൽ.