കണിയാപുരം: പള്ളിപ്പുറം പായ്ച്ചിറ മനീഷാ ഭവനിൽ മണിയൻ പിള്ള (56) നിര്യാതനായി . ഭാര്യ: മായാദേവി. മക്കൾ: മാനസ.എം, മനീഷ .എം. മരുമകൻ: ഹരീഷ്.എ.ജി. ( പോസ്റ്റൽ ഡിപ്പാർട്ട്മെന്റ്). സഞ്ചയനം വെള്ളിയാഴ്ച 8.30 ന്.