ss


പെരുമ്പഴുതൂർ: ആട്ടറത്തല വീട്ടിൽ പി .കെ രവീന്ദ്രൻ നായരുടെയും സുമ കുമാരിയുടെയും മകൾ ലക്ഷ്മി എസ് .ആർ (25) നിര്യാതയായി.
സഹോദരൻ :വിഷ്ണു എസ് ആർ. സഞ്ചയനകർമ്മം വ്യാഴാഴ്ച രാവിലെ 8:30ന് സ്വവസതിയിൽ .